സര്‍വ്വ മനുഷ്യരിലും എന്‍റെ ആത്മാവിനോടും ഹൃദയത്തിനോടും ചേര്‍ന്ന് നില്‍ക്കുന്നത് നീ മാത്രമാണ് ... നമ്മുടെ ഹൃദയങ്ങളും ആത്മാക്കളും ഒരിക്കലും കലഹിച്ചിട്ടില്ല ... ചിന്തകള്‍ മാത്രം കലഹിച്ചു ...
ചിന്തകള്‍ ആര്‍ജിതമാണ് ... ഹൃദയത്തിന്‍റെയും ആത്മാവിന്‍റെയും ജീവിതപ്പാതയില്‍ അതിന് സ്ഥാനമില്ല ... സ്നേഹത്തിന്‍റെ ഒരു മധുര മൊഴിപോലും അതില്‍നിന്ന് ഊര്‍ന്നു വീഴുകയില്ല ... വാക്കുകളാല്‍ ആത്മാവിനെ അളക്കുവാന്‍ സാദ്ധ്യമല്ല ... ന്യായവാദങ്ങളുടെ അളവുകള്‍ ഉപയോഗിച്ച് ഹൃദയത്തെ തൂക്കി നോക്കുവാനും സാധിക്കുകയില്ല ...
![]() |
ശ്രീക്കുട്ടി |
0 comments:
Post a Comment