നുറുങ്ങുകള്‍

കുറെ ബ്ലോഗുകള്‍ കണ്ടും വായിച്ചും തോന്നിയ ഒരു ആഗ്രഹത്തിന്‍റെ പുറത്ത് തുടങ്ങിയതാണ് നുറുങ്ങുള്‍. മനോവിചാരങ്ങള്‍, ചിന്തകള്‍, സമൂഹത്തിനെ അറിയിക്കേണ്ട പ്രതികരണങ്ങള്‍ പങ്കുവയ്ക്കാന്‍ ഒരിടം. നമ്മുടെ ജീവിതത്തില്‍ ഉണ്ടാകുന്ന രസകരമായ അനുഭവങ്ങള്, അബദ്ധങ്ങള്, മണ്ടത്തരങ്ങള്, മറ്റ് സുവര്‍ണ മുഹൂര്‍ത്തങ്ങള്‍ എല്ലാം തുറന്ന് പറയാന്‍, എഴുതാന്‍ ഒരു പേജ്. 


എനിക്ക് ഇഷ്ടപ്പെട്ട കുറച്ച് മലയാളം സിനിമ ഗാനങ്ങള്‍ വരികളായി നുറുങ്ങുകളില്‍ ഉള്‍പ്പെടുത്തുന്നുണ്ട് ...


''ജപകോടി ഗുണം ധ്യാനം
ധ്യനകോടി ഗുണം ലയം 
ലയകോടി ഗുണം ഗാനം
ഗാനാല്പരം നഹി"


നുറുങ്ങുകളില്‍ നിങ്ങള്‍ക്കും എഴുതാം. അഭിപ്രായങ്ങള്‍ പങ്കുവെക്കാം. മറ്റൊരാളെ വേദനിപ്പിക്കാത്ത, ഒരാളുടെ ജീവിതത്തെ ഹനിക്കാത്ത സൃഷ്ടികള്‍ ..