14 May 2013

ഏഴ് സ്വരങ്ങളും തഴുകി ...


ഏഴ് സ്വരങ്ങളും തഴുകി വരുന്നൊരു ഗാനം
ഗാനം ദേവഗാനം അഭിലാാാഷ ഗാനം...
മാനസ വീണയില്‍ കരപരിലാളന ജാലം
ജാലം ഇന്ദ്രജാലം... അതിലോല ലോലം...
ഏഴ് സ്വരങ്ങളും തഴുകി വരുന്നൊരു ഗാനം

എന്തേ കണ്ണനു കറുപ്പുനിറം...


എന്തേ കണ്ണനു കറുപ്പുനിറം, എന്തേ കണ്ണനു കറുപ്പുനിറം,
എന്തേ കണ്ണനിത്ര കറുപ്പുനിറം
കാളിന്ദിയില്‍ കുളിച്ചതിനാലോ കാളിയനെ കൊന്നതിനാലോ
ശ്യാാാമരാധേ... ചൊല്ലു നിന്‍ ചുടുചുംബനമേറ്റതിനാലോ...
എന്തേ.. കണ്ണന് കറുപ്പുനിറം

13 April 2013

എന്റെ മരണം


തണുത്ത കാറ്റില്‍ ഞാന്‍ നിന്നെ അറിയുന്നു ..
കുളിര്‍കോരുന്ന പ്രഭാതങ്ങളില്‍ ഞാന്‍ നിന്നെ അറിയുന്നു ..

06 December 2012

ഒരു ജീവിതചിത്രം



ആശയുടെ കിരണങ്ങള്‍ തേടി,
വഴിയരികില്‍ അലഞ്ഞ നാലു കണ്ണുകള്‍
വിശപ്പിന്റെ വിളി തളര്‍ത്തിയ പിഞ്ചു മെയ്യില്‍ 
തളര്‍ന്നു ഒട്ടിയ കുഞ്ഞനിയന്‍
നിഷ്കരുണം തല കുടഞ്ഞവര്‍...
വെട്ടിയോഴിഞ്ഞു തിരിഞ്ഞു നിന്നവര്‍...
മൊബൈല്‍ ചെവിയോടു ചേര്‍ത്തവര്‍...
തോണ്ടി വിളിച്ചിട്ടും അറിയാവര്‍ ...

16 November 2012

ഇനി എന്‍ പേനയില്‍ രക്തമില്ല ...

വേണ്ടുമെനിക്ക് എഴുതാന്‍ തോന്നുന്നു
പക്ഷെ എന്റെ പേനയില്‍ മക്ഷി ഇല്ല