16 November 2012

ഇനി എന്‍ പേനയില്‍ രക്തമില്ല ...

വേണ്ടുമെനിക്ക് എഴുതാന്‍ തോന്നുന്നു
പക്ഷെ എന്റെ പേനയില്‍ മക്ഷി ഇല്ല


പകരം ഞാനെന്റെ രക്തം നിറച്ചു
എന്റെ രക്തം അക്ഷരങ്ങളെ
വാക്കുകളെ പെന്‍തുമ്പിലൂടോഴുകി
അതിനു കറുപ്പ് കലര്ന്ന
ചുവപ്പ് നിറമായിരുന്നു .. .
എഴുതട്ടേ ..... ഞാന്‍ .....
ഇരുട്ടിന്റെ നിശബ്തയില്‍
ഞാന്‍ അറിയുനവ ,
ഒരു നിലവിളി ... അതോ... തേങ്ങലോ
അതുമല്ല അവസാന
ശ്വാസത്തിന്‍ വിടുതാലോ
തലോടല്‍പോലെ താഴുകിയോര-
വൃത്തികെട്ട കരങ്ങള്‍
ഞെക്കിപ്പിഴിഞ്ഞു ....
വേട്ടനായ് ന്‍ നഖങ്ങളില്‍
ഴ്ന്നിങ്ങിപിടയുന്ന
പിഞ്ചു രീരം ...
താളം തെറ്റിയൊരു ...
താരാട്ടുപോലതിന്‍ തേങ്ങലുകള്‍
കാമജലത്തില്‍ മുങ്ങി... ഒടുവില്‍
ഒരു തുണ്ട് തുണിയില്‍ പൊതിഞ്ഞൊരു
മംസ പിണ്ഡമായ് ...
ഇനി എഴുതുവാന്‍ എന്റെ പേനയില്‍
രക്തമില്ല... രക്തമില്ല ...

നീലി

2 comments:

niDheEsH kRisHnaN @ ~അമൃതംഗമയ~ said... മറുപടി

അത് കലക്കി ട്ടോ .........

അബി said... മറുപടി

thanku ttoooo...