വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ ചുരം കയറുന്നു
എന്റെ ശവമടക്കിന് മുമ്പങ്ങെത്തണം
എന്നെ പ്രണയിച്ചവര്‍, ഞാന്‍ പ്രണയിച്ചവര്‍
നിലവിളിക്കുന്നത് കേള്‍ക്കണം, കാണണം
ഹോ! എന്‍ കാലുകള്‍ പിന്‍വലിക്കുന്നുവോ?
ഒരു നിശബ്ദ പ്രണയത്തിന്‍ തേങ്ങലുകള്‍
എന്‍ കാതില്‍ മുഴങ്ങുന്നു...
എന്റെ പ്രണയം... എന്റെ പ്രണയം
സംഗീത...