ഓര്‍മ്മകള്‍ താരാട്ടുപാടി രാവെത്തി
കനവ് ഉണര്‍ത്തി നിശയുടെ സ്പന്ദനങ്ങള്‍
അടഞ്ഞ മിഴികളില്‍ തെളിയുന്ന ചി ത്രങ്ങള്‍
വര്‍ഷങ്ങള്‍ നിമിഷങ്ങളായി മിന്നി മറയുന്നു
ഓര്‍മകളില്‍ തളിര്‍ക്കുന്ന ബാല്യം
കനവ് ഉണര്‍ത്തി നിശയുടെ സ്പന്ദനങ്ങള്‍
അടഞ്ഞ മിഴികളില്‍ തെളിയുന്ന ചി
വര്‍ഷങ്ങള്‍ നിമിഷങ്ങളായി മിന്നി മറയുന്നു
ഓര്‍മകളില്‍ തളിര്‍ക്കുന്ന ബാല്യം
ആകുലതകളില്ലാത്ത വികൃതിക്കാലം
മുറ്റത്തെ പൂഴിയെ പുല്കുന്ന ചാറ്റലില്‍
തത്തിക്കളിക്കുന്ന എന്‍ ബാല്യകാലം
രാത്രി പുലരിയോട് യാത്ര ചോദിക്കുന്നു
പിരിയാന്‍ മടിച്ച് എന്‍ കുട്ടിക്കാലം
ഓര്‍മകളില്‍നിന്ന് ഉണരാതിരുന്നെങ്കില്‍
രാവ് എന്നെ പിരിയാതിരുന്നെങ്കില്‍
ഓര്‍മകളില്‍നിന്ന് ഉണരാതിരുന്നെങ്കില്‍
രാവ് എന്നെ പിരിയാതിരുന്നെങ്കില്‍
അബി
3 comments:
സ്നേഹപൂര്‍വ്വം പുതുവത്സരാശംസകള്‍....
നല്ല കവിത. ഭാവുകങ്ങൾ. പുതുവത്സരാശംസകൾ
നന്ദി പ്രവാഹിനി ... താങ്കള്‍ക്കും എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും സ്നേഹം നിറഞ്ഞ പുതുവത്സര ആശംസകള്‍
Post a Comment