08 November 2011

ഈ യാത്ര ...


എങ്ങോട്ടെന്ന്  അറിയില്ല, എന്തിനെന്നും
നില തേടി കൈകാലിട്ടടിക്കുന്നു ...

18 October 2011

കനലുകള്‍



നമ്മളെന്ന സങ്കല്‍പ്പത്തിനുമപ്പുറം
ഞാനും നീയുമെന്ന സത്യം
വെണ്‍മേഘങ്ങളില്‍ കോറിയ സ്വപ്‌നങ്ങളെ
കാര്‍മേഘങ്ങള്‍ മായ്ക്കുന്നു.



07 October 2011

കൈമടക്ക്‌ കൊടുത്തില്ല, തല്ലിക്കൊന്നു ...


കുത്തഴിഞ്ഞ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഒരു നേര്‍ക്കാഴ്ചയാണ് ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഈ വാര്‍ത്ത ...

10 September 2011

ഇരുളിന്‍ മഹാനിദ്രയില്‍ ...

ഇരുളിന്‍ മഹാനിദ്രയില്‍ നിന്നുണര്‍ത്തി നീ
നിറമുള്ള ജീവിതപീലി തന്നു
എന്റെ ചിറകിനാകാശവും നീ തന്നു
നിന്നാത്മ ശിഖരത്തിലൊരു കൂടു തന്നു...