24 September 2011
10 September 2011
ഇരുളിന് മഹാനിദ്രയില്‍ ...
ഇരുളിന് മഹാനിദ്രയില്‍ നിന്നുണര്‍ത്തി നീ
നിറമുള്ള ജീവിതപീലി തന്നു
എന്റെ ചിറകിനാകാശവും നീ തന്നു
നിന്നാത്മ ശിഖരത്തിലൊരു കൂടു തന്നു...
നിറമുള്ള ജീവിതപീലി തന്നു
എന്റെ ചിറകിനാകാശവും നീ തന്നു
നിന്നാത്മ ശിഖരത്തിലൊരു കൂടു തന്നു...
23 August 2011
13 August 2011
ആണാന്നാ കരുതിയെ ..
ഒരു എറണാകുളം യാത്ര. രംഗം: 'ലിമിറ്റെഡ് സ്റ്റോപ്പ് പ്രൈവറ്റ് ബസ്സി'നകം. സീറ്റിംഗ് കഷ്ടി ആളെ ഉള്ളു. കാലിയാകും തോറും ലവള് കുണുങ്ങിക്കുണുങ്ങി വഴി നീളെ നിരങ്ങി പെറുക്കു തുടങ്ങി... കാര്യം സുന്ദരിയാണ്, നല്ല സീറ്റുകള്‍... പക്ഷേ ഈ നിരക്കവും തട്ടുപൊളിപ്പന്‍ പാട്ടും സഹിക്കാന്‍ പറ്റുന്നില്ല ... പാട്ട് ഒന്ന് നിര്‍ത്തി കിട്ടിയാല്‍ എന്ന് ആശിക്കാത്ത ഒരാളും ഉണ്ടാവില്ല ... ഉറപ്പ്.
03 August 2011
Subscribe to:
Posts (Atom)

