14 May 2013

ഏഴ് സ്വരങ്ങളും തഴുകി ...


ഏഴ് സ്വരങ്ങളും തഴുകി വരുന്നൊരു ഗാനം
ഗാനം ദേവഗാനം അഭിലാാാഷ ഗാനം...
മാനസ വീണയില്‍ കരപരിലാളന ജാലം
ജാലം ഇന്ദ്രജാലം... അതിലോല ലോലം...
ഏഴ് സ്വരങ്ങളും തഴുകി വരുന്നൊരു ഗാനം

എന്തേ കണ്ണനു കറുപ്പുനിറം...


എന്തേ കണ്ണനു കറുപ്പുനിറം, എന്തേ കണ്ണനു കറുപ്പുനിറം,
എന്തേ കണ്ണനിത്ര കറുപ്പുനിറം
കാളിന്ദിയില്‍ കുളിച്ചതിനാലോ കാളിയനെ കൊന്നതിനാലോ
ശ്യാാാമരാധേ... ചൊല്ലു നിന്‍ ചുടുചുംബനമേറ്റതിനാലോ...
എന്തേ.. കണ്ണന് കറുപ്പുനിറം